കുറച്ചുനേരം കുടി പിടച്ചു
വിഡ്ഢി ഈ ഞാന്‍
ദിഗ്ഭ്രമം ബാധിച്ചും
കണ്ണില്‍ ഇരുട്ടടച്ചും
ആ മുറിവാല്കുത്തിമറിച്ചില് നോക്കിനിന്നു
ഒടുവില്‍ നിലച്ചു!
അന്നേരം
മുറിവാല്ക്കാരീ ഉത്തരത്തില്‍ നിന്ന്
നീ മൊഴിഞ്ഞത് ഞാന്‍ കേട്ടു:
"എനിക്ക് പുതുവാല്‍ മുളക്കൂലോ..
മുറിവാല് വേണേല്‍ എടുത്തോളു നീ.."
ഒടുവില്‍ ബുദ്ധി ഉണര്‍ന്നപ്പോള്‍
(വിഡ്ഢി ഈ ഞാന്‍)
മുറിവാല് അറ്റമൊന്നുയര്ത്തിനോക്കി....
അതിശയം
വാലിനും എനിക്കും
ഒരേ നീളം...!
വൈകിയാണെങ്കിലും ബൂലോകത്തേയ്ക്ക് സ്വാഗതം
ReplyDelete